Home Remedies For Under Eye Darkness
പല കാരണങ്ങള്‍ കൊണ്ടും കണ്ണിനു കീഴില്‍ കറുപ്പു നിറം വരാം. കണ്‍തടങ്ങളിലെ കറുപ്പുനിറം ഏറെ അലട്ടുന്നതു പെണ്‍കുട്ടികളെയാണ്. ഉറക്കക്കുറവ്, പോഷകക്കുറവ്, സ്ട്രെസ് എന്നിവയൊക്കെ ഡാര്‍ക്ക് സര്‍ക്കിളുകള്‍ ഉണ്ടാക്കും.കണ്ണിനു താഴെയുള്ള കറുപ്പ് നിറം മാറാന്‍ ഉള്ള ഈസി ടിപ്സും അതുപോലെ നമ്മള്‍ ജീവിത ശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളും ആണ് ഈ വീഡിയോയില്‍ പറയുന്നത്.
No comments:
Post a Comment